ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം ഒഴിവായി

 



കുടുംബശ്രീ ജനകീയ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. വൻ അപകടം ഒഴിവായി. പാലക്കാട് പുതുശ്ശേരിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.


ഹോട്ടൽ അഗ്നിക്കിരയായി.അപകടമുണ്ടായ ഉടന്‍ ജീവനക്കാര്‍ ഹോട്ടലിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടാവസ്ഥ ഒഴിവായി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പുതുശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലെ എച്ച്‌.പി. ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.


അപകടമുണ്ടായ ഉടന്‍ ജീവനക്കാര്‍ ഹോട്ടലിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടാവസ്ഥ ഒഴിവായി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പുതുശ്ശേരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലെ എച്ച്‌.പി. ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.